

കോട്ടയം എസ് എച്ച് മൗണ്ട് മല്ലശ്ശേരിൽ റെജി ജോസഫിൻ്റെ ഭാര്യ ഷീനാ റെജി (44) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 31.10.2023 ചൊവ്വാഴ്ച 3 pm നു വസതിയിൽ ആരംഭിച്ചു എസ് എച്ച് മൗണ്ട് ക്നാനായ കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ. പരേത കാണക്കാരി തലയ്ക്കൽ പരേതനായ ചാക്കോ, മേരി ദമ്പതികളുടെ മകളാണ്. മക്കൾ: എജിൻ റെജി, ആൽവിൻ റെജി.
Facebook Comments