Breaking news

കല്ലറ തയ്യില്‍ ജോയി ജോര്‍ജ്ജ് (66) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ തയ്യില്‍ ജോയി ജോര്‍ജ്ജ് (66) നിര്യാതനായി. സംസ്കാരം 26.10.2023 വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളി (പുത്തന്‍പള്ളി)യില്‍. ഭാര്യ സ്റ്റെല്ല തെക്കനാട്ട് (കിടങ്ങൂര്‍). മക്കള്‍: ജിതിന്‍ (ആസ്ട്രേലിയ), ജ്യോതി (ന്യൂസിലാന്റ്). മരുമക്കള്‍: ബ്ലെസ്സി ആന്‍ മാത്യു മലയാറ്റൂര്‍ (കിടങ്ങൂര്‍), സിറിള്‍ മാത്യു കുന്നത്തെട്ട് (മാന്നാനം).

WAKE SERVICE LIVE 25.10.2023:

 

FUNERAL SERVICE 26.10.2023

Facebook Comments

Read Previous

വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് യുകെയിൽ സൗജന്യമായി നഴ്‌സിംഗ് പഠിക്കാൻ സാധിക്കുമോ

Read Next

കിടങ്ങൂർ പുറത്തേൽ പി.റ്റി. ജോസഫ് (ഏപ്പ് ചേട്ടൻ) നിര്യാതനായി