
കോട്ടയം: ഇന്ത്യ ആദ്യമായി വേദിയാകുന്ന ഏഷ്യന്‍ മൗണ്ടന്‍ സൈക്ളിങ്ങ് ചാമ്പ്യന്‍ഷിപ്പ് നിയന്ത്രിക്കാനുള്ള മാര്‍ഷല്‍ ചീഫായി ലൂക്ക് ലിയോണ്‍ കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 26 മുതല്‍ 29 വരെ പൊന്‍മുടി മലനിരകളില്‍ നടക്കുന്ന 23ാം മത് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പാണ് ബി.സി.എം കോളജ് കായികാധ്യാപകന്‍ കൂടിയായ ലൂക്ക് ലിയോണ്‍ നിയന്ത്രിക്കുന്നത്. ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറോളം കായികതാരങ്ങള്‍ പങ്കെടുക്കും. എസ്. എച്ച് മൗണ്ട് ഇടവക പന്നിവേലില്‍ കുടുംബാംഗമാണ് ലൂക്ക് ലിയോണ്‍ കുര്യന്‍
Facebook Comments