

ബിർമിംഹാമിൽ നിര്യാതയായ വെളിയനാട് പുലിക്കൂട്ടിൽ ജെനി ജോർജിന്റെ സംസ്ക്കാരം ബുധനാഴ്ച്ച (27/09/2023) ഭർത്താവ്: എവിൻ ജോസഫ് പുലിക്കൂട്ടിൽ വെളിയനാട് സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം ആണ്. മകൾ: നിവ. പരേത മ്രാല സെന്റ് പീറ്റേഴ്സ് & പോൾസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം പരേതനായ ജോർജ് കുരുട്ടുപറമ്പിലിന്റെയും ചിന്നമ്മ ജോർജിന്റെയും മകളാണ്.
27/9/2023 WEDNESDAY 12.00PM
Funeral Prayers at
St. Peters & The English Martyrs Church
Temple Street
Lower Gornal
DY3 2PE
Funeral Service
27/9/2023 WEDNESDAY 3 PM at
Gornal wood cemetery
Coopers bank road
Gornal wood
DY3 2RL
Viewing for family and friends on
26/09/2023 Tuesday 6-10 PM at OUR LADY OF LOURDES catholic church
3 Summer hill
Kingswinford
DY6 9JG
Facebook Comments