Breaking news

മലബാറിലെ ആദ്യകാല കുടിയേറ്റ കർഷകനായ മാലക്കല്ല് വാണിയംപുരയിടത്തിൽ തോമസ് വി.സി (77) നിര്യാതനായി.

മാലക്കല്ല്: വാണിയംപുരയിടത്തിൽ തോമസ് വി.സി (77) നിര്യാതനായി. സംസ്കാര ശുഷകൾ 03-08-2023 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്വ.ഭവനത്തിൽ ആരംഭിച്ചു മാലക്കല്ല് ലൂർദ്ദ് മാതാ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ മൃതദേഹം സംസ്കരിക്കുന്നതാണ്. മലബാറിലെ ആദ്യകാല കുടിയേറ്റ കർഷകനാണ്. ഭാര്യ സിസിലി മാലക്കല്ല് ഇട്ടിപ്ലാക്കിൽ കുടുംബാംഗമാണ്. മക്കൾ: വിൻസി ജോണി (കുവൈറ്റ്) ,ബിന്ദു സന്തോഷ് (ഫ്ലോറിഡാ), ബിനേഷ് തോമസ് (പ്രസിഡന്റ്‌, KCC മാലക്കല്ല് യൂണിറ്റ്), ബിനി നിബിൻ (കുവൈറ്റ്). മരുമക്കൾ: ജോണി മത്തായി എളമ്പാശ്ശേരിൽ അലക്സ് നഗർ, സന്തോഷ് സൈമൺ പറമ്പേട്ട്‌ ഏറ്റുമാനൂർ (ഫ്ലോറിഡാ), സോണിയ സ്റ്റീഫൻ നിരപ്പുതോട്ടിയേൽ ഉഴവൂർ, നിബിൻ ലൂക്കോസ് ഓലിയാനിക്കൽ കരിംകുന്നം (കുവൈറ്റ്).

Facebook Comments

knanayapathram

Read Previous

കരിങ്കുന്നം കൊച്ചുകറുത്തേടത്ത് തോമസ് മാത്യു (66) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കവുന്നുംപാറയിൽ റ്റീസൻ. കെ. മാത്യുവിനെ ആദരിച്ചു