Breaking news

കുറ്റൂര്‍ കണ്ണങ്കര പുത്തന്‍പുരയില്‍ സിസ്റ്റര്‍ ഡാമിയന്‍ SVM (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ഡാമിയന്‍ SVM (94) നിര്യാതയായി.സംസ്കാരം 30.07.2023 ഞായറാഴ്ച രാവിലെ 11 മണിക്ക് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുറ്റൂര്‍ ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത റാന്നി കണ്ണങ്കര പുത്തന്‍പുരയില്‍ പരേതരായ അബ്രാഹം – ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ അമ്മിണി, പാവന, കുഞ്ഞൂഞ്ഞമ്മ, എമിലി, പരേതരായ ബേബി, ടോം, മോളി. പരേത നാട്ടാശേരി, ഉഴവൂര്‍, കൈപ്പുഴ, കണ്ണങ്കര, കട്ടച്ചിറ, പേരൂര്‍, കുമരകം, റാന്നി, എന്നിവിടങ്ങളിലെ സ്കൂളുകളില്‍ അധ്യാപികയായും, കുറ്റൂര്‍ മഠത്തിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. മൃതദേഹം ഞായറാഴ്ച രാവിലെ 10.30. ന് മഠത്തില്‍ കൊണ്ടുവരുന്നതാണ്.

LIVE LINK:

 

Facebook Comments

knanayapathram

Read Previous

ബ്ലാക്ക്പൂളിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ പൊതുദർശനം അടുത്ത ബുധനാഴ്ച(02/8/23) 4:00 PM ന് ബ്ലാക്ക്പ്പൂൾ സെൻറ് ജോൺ വിയന്നി ചർച്ചിൽ

Read Next

കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു