Breaking news

കൂടല്ലൂര്‍ പരുമനത്തേട്ട് അച്ചാമ്മ ജോസഫ് (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കൂടല്ലൂര്‍: പരുമനത്തേട്ട് പരേതനായ പി.റ്റി. ജോസഫിന്റെ ഭാര്യ അച്ചാമ്മ ജോസഫ് (94) നിര്യാതയായി. സംസ്കാരം 29.07.2023 ശനിയാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൂടല്ലൂര്‍ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത പേരൂര്‍ കുമ്മിണിച്ചിറ കുടുംബാംഗമാണ്. മക്കള്‍: ഏലിയാമ്മ, അന്നാമ്മ, പരേതയായ മേരി, ഗ്രേസി, ലൂസി, തോമസ്‌, ജോസ്, മിനി, സുനി. മരുമക്കള്‍: തോമസ്‌ പാടികുന്നേല്‍ (മറ്റക്കര), മാത്യു കോയിത്തറ (ഉഴവൂര്‍), പരേതനായ ജോസ് തലപടിയില്‍ (അറുനൂറ്റിമംഗലം), റോയി ഒട്ടക്കാട്ടില്‍ (കൈപ്പുഴ), ജെയിംസ് ചക്കാലപ്പടവില്‍ (ഉഴവൂര്‍), സാലി കാലായില്‍ (പരുത്തുംപാറ), ബീന നടുപ്പറമ്പില്‍ (കീഴൂര്‍), ഷാജി കാരക്കാട്ടില്‍ (ഇരവിമംഗലം), സുനില്‍ ചേന്നങ്ങാട്ട് (വാകത്താനം). സഹോദരങ്ങള്‍: പരേതനായ ജോണ്‍ കുമ്മിണിച്ചിറ, സിസ്റ്റര്‍ വില്യം (SVM കോട്ടയം), സിസ്റ്റര്‍ ഓസ്സിയാ (SVM പുന്നത്തുറ).

 

Facebook Comments

knanayapathram

Read Previous

ബ്ലാക്ക്പൂളിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ കുടുംബത്തിന് സാന്ത്വനമേകാൻ UKKCA മുന്നോട്ട്

Read Next

ബ്ലാക്ക്പൂളിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ പൊതുദർശനം അടുത്ത ബുധനാഴ്ച(02/8/23) 4:00 PM ന് ബ്ലാക്ക്പ്പൂൾ സെൻറ് ജോൺ വിയന്നി ചർച്ചിൽ