Breaking news

എറണാട്ടുകളത്തിൽ മെറീന ലുക്കോസ്(46)യുകെ യിൽ നിര്യാതയായി

പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്ന എറണാട്ടുകളത്തിൽ മെറീന ലുക്കോസ്(46) ഇന്ന് വെക്കുന്നേരം 8:00 മണിക്ക്‌ നിര്യാതയായി. കഠിനമായ  പല്ല് വേദനെയെ തുടർന്ന് വെളിയാഴ്ച യാണ് മെറിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ഇരിക്കെ തുടരെ തുടരെ stroke ഉണ്ടാവുകയും രോഗനില വഷളാകുകയുമായിരുന്നു .തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്ന മെറിന ഇന്ന് വെകുന്നേരം യു കെ സമയം 8:00 മണിയോടെ നിര്യാതയാകുകയായിരുന്നു.കണ്ണങ്കര പള്ളി ഇടവകാംഗമായ മെറിന UK യിൽ എത്തിയിട്ട് ഒരു വർഷം തികയുന്നതേയുള്ളൂ രണ്ട് പെൺകുട്ടികളുടെ മാതാവുമാണ്.കൂടുതൽ വിവരങ്ങൾ പിന്നീട്

Facebook Comments

knanayapathram

Read Previous

ഞീഴൂര്‍ കാമിച്ചേരിൽ V.K. സിറിയക്ക് (മില്ലില്‍ ആശാന്‍ അണക്കര – 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കരിങ്കുന്നം കണ്ണങ്കര സജി മാത്യു (52) നിര്യാതനായി.