
ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ യൂത്ത് മിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ” ഇടയനോടൊപ്പം” എന്നഒത്തുചേരൽ പ്രോഗ്രാം യുവജനങ്ങൾക്ക് ഏരെ ഹ്രദൃമായി.. സമ്മർ വെക്കേഷന്റെ ഭാഗമായി ന്യൂജേഴ്സി റോസ് ഡോക്ക് പാർക്കിൽ വെച്ച് കൂട്ടായ്മ നടത്തപ്പെട്ടത്. പ്രോഗ്രാമിൽ പുതുമയാർന്ന പരുപാടികൾ യുവജനങ്ങൾ ക്രമീകരിച്ചത്.ഇടയനോടൊപ്പമുള്ള സഞ്ചാരവും വിവിധ മത്സരങ്ങളും ബാർബിക് ഭക്ഷണഠ പാകപ്പെടുത്തലും ഏറെ ഉഷ്മളമായിരുന്നു.യൂത്ത് മിനിസ്ട്രി ഡയറക്ടർ മാരായ സുജിത്ത് മലയിൽ, ആല്‌വിന കൂപ്ലിക്കാട്ട് എന്നിവർ പരുപാടിക്ക് നേതൃത്വം നൽകി..യുവജനങ്ങളുടെ നേതൃത്വത്തിൽ തന്നെ ക്രമീകരിച്ച” ഇടയനോടൊപ്പം”പ്രോഗ്രാം .ഇടയനോടൊപ്പം യുവജനങ്ങൾ കൂട്ടായ്മയുടെ ഉത്സവമാക്കി.
Facebook Comments