Breaking news

മറ്റക്കര കാച്ചനോലിയ്ക്കല്‍ കുര്യന്‍ തോമസ്‌ (57) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മറ്റക്കര കാച്ചനോലിയ്ക്കല്‍ കുര്യന്‍ തോമസ്‌ (57) നിര്യാതനായി. സംസ്കാരം 20.07.2023 വ്യാഴാഴ്ച 11 am ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷംമറ്റക്കര സെന്റ്‌ ജോര്‍ജ്ജ് മണ്ണൂര്‍ പള്ളിയില്‍. ഭാര്യ ക്ലാരമ്മ കല്ലറ ചെരുവില്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. മക്കള്‍: മനീറ്റ, അനീറ്റ, അലീന. മരുമകന്‍: അനില്‍ എബ്രാഹം എരുമത്തുരുത്തേൽ (കൈപ്പുഴ).

LIVE LINK:

Facebook Comments

knanayapathram

Read Previous

ചേര്‍പ്പുങ്കല്‍ വാരികാട്ട് മേരി അലക്സാണ്ടര്‍ (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

വ്യത്യസ്‌തതയോടെ ഫിലാഡെൽഫിയ സി.സി.ഡി. കൂട്ടായ്മ