Breaking news

ചേര്‍പ്പുങ്കല്‍ വാരികാട്ട് മേരി അലക്സാണ്ടര്‍ (87) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചേര്‍പ്പുങ്കല്‍ വാരികാട്ട് പരേതനായ വി.ടി. അലക്സാണ്ടറിന്റെ ഭാര്യ മേരി അലക്സാണ്ടര്‍ (87) നിര്യാതയായി. സംസ്കാരം 20.07.2023 വ്യാഴാഴ്ച 3 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍. പരേത ചേര്‍പ്പുങ്കല്‍ പതീപ്ലാക്കില്‍ കുടുംബാംഗമാണ്. മക്കള്‍: ഫിലോമിന ജേക്കബ് (റിട്ട. അധ്യാപിക), എല്‍സമ്മ (റിട്ട. അധ്യാപിക,ടോമിഅലക്സ് (റിട്ട. കണ്‍സ്യൂമര്‍ഫെഡ്), ജോണ്‍സണ്‍ അലക്സ് (അരുണ്‍ ഫര്‍ണിച്ചര്‍ ചേര്‍പ്പുങ്കല്‍), മെര്‍ലി സണ്ണി, സാബു അലക്സ് (സെന്‍ട്രല്‍ ബേക്കറി ചേര്‍പ്പുങ്കല്‍), സുനി (ഹിമാലയ സ്റ്റോഴ്സ് കടുത്തുരുത്തി), പരേതനായ ജോസ് അലക്സ്. മരുമക്കള്‍: പരേതനായ അച്ഛന്‍ കുഞ്ഞ് മനലേല്‍ (കടുത്തുരുത്തി), തോമസ്‌ രാജു വടക്കേകരുമാങ്കല്‍ (പരുത്തുംപാറ), ബീന ടോമി പ്ലാക്കാളില്‍ (നീണ്ടൂര്‍), ജിജി ജോണ്‍സണ്‍ പതിയില്‍ (ബൈസണ്‍വാലി), പി.കെ. സണ്ണി കിഴക്കേകുറ്റ് (കൂടല്ലൂര്‍), പരേതയായ സ്വപ്ന സാബു തട്ടാമറ്റത്തില്‍ (കരിങ്കുന്നം), ജിജിമോന്‍ എ. എം. അരീച്ചിറ (കല്ലറ).

LIVE LINK

Facebook Comments

knanayapathram

Read Previous

ക്നാനായ കൺവൻഷനിലെ കാണാക്കാഴ്ച്ചകൾ Part 3

Read Next

മറ്റക്കര കാച്ചനോലിയ്ക്കല്‍ കുര്യന്‍ തോമസ്‌ (57) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE