Breaking news

ഫാ. വിനീഷ് ജോസ് തറയിലിന് കായിക വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ്

മടമ്പം: വല്ലബ്രോസൻ ബെനഡിക്ടീൻ സമൂഹത്തിലെ ഫാ.വിനീഷ് ജോസ് തറയിൽ ഫിസിക്കൽ എഡ്യൂക്കേഷനിൽ PhD കരസ്തമാക്കി. കണ്ണൂർ മടമ്പം ഇടവക തറയിൽ ജോസ്-മേരി ദമ്പതികളുടെ മകനാണ്. ഇപ്പോൾ കടുത്തുരുത്തി SKPS സ്കൂളിൽ അധ്യാപകനായി സേവനം ചെയ്യുന്നു.

Facebook Comments

Read Previous

ഏഴാം വാർഷികം വർണ്ണാഭമാക്കി ബെൽജിയം ക്‌നാനായ കത്തലിക്ക് കുടിയേറ്റം

Read Next

ആദ്യ LKCYL നാഷണൽ ലെവൽ 7-എ സൈഡ് ഫുട്ബോൾ ടൂർണമെൻ്റിന് വിജയകരമായ സമാപനം