Breaking news

പുന്നത്തുറ ഈസ്റ്റ് കുടുന്തയിൽ ജെസ്സി തോമസ് (64) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ ഈസ്റ്റ്: കുടുന്തയിൽ പരേതനായ കെ.എൽ. തോമസിന്റെ (ബേബി) ഭാര്യ ജെസ്സി തോമസ് (64) നിര്യാതയായി. സംസ്കാരം 29/06/2023 വ്യാഴാഴ്ച 3.00 pm ന്‌ വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യിൽ. പരേത നീറിക്കാട്‌ കളപ്പുരയ്ക്കല്‍ താഴത്തേൽ കുടുംബാംഗമാണ്. മക്കൾ: ബിജി, സിജി (അധ്യാപിക, GVHSS, ഏറ്റുമാനൂർ), ജോസ് (ആസ്‌ട്രേലിയ). മരുമക്കൾ: റോയി താന്നിച്ചുവട്ടിൽ (കൈപ്പുഴ), ജോസ് തറയ്ക്കല്‍ (നീണ്ടൂർ), എമിലിയ എടയാടിയിൽ (ചെറുകര).

LIVE LINK:

Facebook Comments

knanayapathram

Read Previous

പരിശുദ്ധനെ പാടിപ്പുകഴ്ത്താൻ, കരുണ നിറഞ്ഞവന് കീർത്തനം പാടുവാൻ മാലാഖവൃന്ദമായി ഗായകരെത്തുന്നത് നോർത്ത് ലണ്ടൻ മുതൽ നോർത്തേൺ ഐയർലൻഡിൽ നിന്നു വരെ: ഏറ്റവും വലിയ ഏറ്റവും മികച്ച ഗായക സംഘവുമായി കൺവൻഷൻ ലിറ്റർജി കമ്മറ്റി

Read Next

ഉഴവൂർ വട്ടാടിക്കുന്നേൽ ജോർജ് വി എസ് (63 ) നിര്യാതനായി