Breaking news

പുതുവേലി അറക്കപ്പടിക്കൽ എ.കെ.ജോസഫ് (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി : അറക്കപ്പടിക്കൽ എ.കെ.ജോസഫ് (83) നിര്യാതനായി. സംസ്‌കാരശുശ്രൂഷ നാളെ (23.06) 3ന്  ആരംഭിച്ച് പുതുവേലി സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ. ഭാര്യ : കാറുകിണറ്റിൽ ലീലാമ്മ. മക്കൾ : ഡോ.ആശ, അജി ജോസഫ് (അസി.എക്സിക്യൂട്ടീവ് എൻജനീയർ, കെഎസ്ഇബി മൂലമറ്റം), സീന, അഞ്ജു. മരുമക്കൾ : ജോസഫ് മാത്യു (റിട്ട.ക്യാപ്റ്റൻ ഇന്ത്യൻ നേവി), ജയ ജേക്കബ് (റിട്ട. മാനേജർ ഫെഡറൽബാങ്ക്), ഡോ.ജയ്മോൻ തോട്ടുപുറം, നാഗാർജുന, പരേതനായ ജോബി ജോസഫ് മൂഞ്ഞേലി.

LIVE LINK:

Facebook Comments

knanayapathram

Read Previous

പിതൃവാത്സല്യം ആഘോഷമാക്കി ന്യൂജേഴ്സി ഇടവക ഫാദേഴ്സ് ഡേ

Read Next

ദുബായ് കെസിസിയുടെ നേതൃത്വത്തിൽ മൂന്നാമത് ബാഡ്മിൻറൺ ഡബിൾ‍സ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു