Breaking news

കല്ലറ കണ്ണാരത്തിൽ ഫിലോമിന എബ്രഹാം (77) ചിക്കാഗോയിൽ നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

ചിക്കാഗോ : കല്ലറ കണ്ണാരത്തിൽ അവറാച്ചൻ്റെ ഭാര്യ ഫിലോമിന എബ്രഹാം (77) ചിക്കാഗോയിൽ നിര്യാതയായി പരേത മാഞ്ഞൂർ കട്ടപ്പുറം കുടുംബാഗമാണ്. മക്കൾ: സോണി , സോളി, സോഫി . മരുമക്കൾ : ലത മൂന്നുപറയിൽ കൈപ്പുഴ, ജ്യോയൽ ഇലയ്ക്കാട്ട് കടുത്തുരുത്തി , റീജിഷ് തായ്ത്തറയിൽ (olassa)

Philomina Abraham Kannarathil (October 2, 1945- June 09, 2023) കണ്ണാരത്തിൽ, കല്ലറ. She passed away peacefully in her home Chicago, Illinois, USA. She is from Kattapuram family, Manjoor. She been married to Abraham (അവറാച്ചൻ) Kannarathil family, Kallara North, Kottayam. Philomina alone with her husband immigrated to the US in 1995. Abraham and Philomena have been married for 56 years and they have 3 children, and 6 grandchildren.
Funeral Details:
Tuesday, June 13, 2023
Viewing: 8:00 AM
At ST. MARY’S KNANAYA CATHOLIC CHURCH
7800 Lyons St, Morton Grove, IL 60053
Funeral Holy Mass: 10:00 AM
Following Burial Service at Maryhill Catholic Cemetery
8600 N Milwaukee Ave, Niles, IL 60714
Facebook Comments

Read Previous

20മത് കൺവൻഷന്റെ ബലിവേദിയൊരുങ്ങുകയായി: കാൽവരിയാഗത്തിന്റെ ഓർമ്മകളുമായി ക്നായക്കാർ ബലിയർപ്പിയ്ക്കാനണയുകയായി

Read Next

20മത് കൺവൻഷന്റെ പതാകയുയർത്തൽ മുതൽ കൺവൻഷനിലെത്തുന്നവർ യാത്രപറയുംവരെ രുചികരമായ ഭക്ഷണവിഭവങ്ങളുടെ അക്ഷയഖനിയുമായി ചാറ്റ് കഫെ: ക്നാനായക്കാർക്ക് കരുതലുമായി Food കമ്മറ്റിയംഗങ്ങൾ