

ചാമക്കാലാ: അയത്തിൽ സ്റ്റീഫൻ മത്തായി (71) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 26.05.2023 വെള്ളിയാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: ആൻസി സ്റ്റീഫൻ (കൈപ്പുഴ). മക്കൾ: മാത്യു സ്റ്റീഫൻ, ജിഷ (കൂടല്ലൂർ-സൗദി), ജിബു സ്റ്റീഫൻ.
Facebook Comments