
കുറുപ്പന്തറ മാഞ്ഞൂർ സൗത്ത് കുന്നത്തുപറമ്പിൽ (വേദനകുന്നേൽ) കെ ഒ. തോമസിന്റെ ഭാര്യ ലീലാമ്മ തോമസ് (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 07.05.2023 ഞായറാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മക്കൾ: കുഞ്ഞുമോൻ, സിബി (യു.കെ), ബീന ( യു.കെ), ബിജു ( യു.കെ), സജി (ഓസ്ട്രേലിയ). മരുമക്കൾ: മോളി, ഷീബ, ജോമോൻ, പ്രിറ്റി, അനു. കൊച്ചുമക്കൾ: തോമസുകുട്ടി, അലക്സ്, ഇമ്മാനുവേൽ, സ്റ്റെഫാനോ, സോഫിയ, രേഷ്മ, ജെറാൾഡ്, സാമുവേൽ, ഹാബേല്‍, ഇവാന, നിയ, ആദം.
Facebook Comments