Breaking news

ഇരവിമംഗലം കൊച്ചുപറമ്പിൽ ഏലിയാമ്മ അബ്രഹാം (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

*ഏലിയാമ്മ അബ്രഹാം, കൊച്ചുപറമ്പിൽ*
ഇരവിമംഗലം: കൊച്ചുപറമ്പിൽ ഏലിയാമ്മ അബ്രാഹം [83] നിര്യാതയായി. സംസ്ക്കാരം ഇന്ന് (24-02-2023 വെള്ളി) 5.00 PM-ന് ഭവനത്തിൽ ആരംഭിച്ച് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മേമ്മുറി കളപ്പുരത്തട്ടേൽ കുടുംബാംഗം.
ഭർത്താവ്: കെ. യു. അബ്രാഹം.
മക്കൾ: ജോസഫ് (സണ്ണി), സാബു, ജിനി, ഫാ. സജി, ജോസ് (സൈജു).
മരുമക്കൾ: എത്സി ഇടിയാലിൽ പനമരം, റീനാ ഇഞ്ചിപ്പറമ്പിൽ കോതനല്ലൂർ , നിഷ തെക്കേക്കര മാന്നാനം.

LIVE LINK:

 

Facebook Comments

knanayapathram

Read Previous

മൂന്നു കുടുംബങ്ങൾക്ക് വീട് വയ്ക്കുവാനുള്ള ഭൂമി സൗജന്യമായി നൽകി കുടിയിരുപ്പിൽ ജോമോൻ

Read Next

ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു