Breaking news

റിപ്പബ്ലിക്ക് ദിന എൻ സി സി ക്യാമ്പിൽ ക്നാനായ വിദ്യാർത്ഥിനി   കുതിരയോട്ട മത്സരത്തിൽ സ്വർണ്ണം നേടി

തേറ്റമല: ന്യൂഡൽഹിയിൽ വച്ച് നടന്ന റിപ്പബ്ലിക്ക് ദിന എൻ സി സി ക്യാമ്പിൽ ക്നാനായ വിദ്യാർത്ഥിനി   കുതിരയോട്ട മത്സരത്തിൽ സ്വർണ്ണം നേടി . തേറ്റമല ഇടവക കല്ളോടി പുളിമലയിൽ ഷിബു – സിനി ദമ്പതികളുടെ മകൾ ഡെൻസിൽ മരിയക്കാണ് സ്വർണ്ണം ലഭിച്ചത്. മണ്ണൂത്തി വെറ്റനറി കോളേജിലെ ബാച്ചിലർ ഓഫ് വെറ്റിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്.

Facebook Comments

knanayapathram

Read Previous

നീണ്ടൂര്‍ പുത്തൻപുരയ്ക്കൽ പി.കെ. ജോസഫ് (ഏപ്പ്-97) നിര്യാതനായി. Live funeral telecasting available

Read Next

അറിവിന്റെ മിഷന്‍’ പദ്ധതിക്ക് പഞ്ചാബിലെ സിര്‍ഹിങ് ദിവ്യകാരുണ്യ മിഷനില്‍ തുടക്കമായി