Breaking news

നീണ്ടൂര്‍ പുത്തൻപുരയ്ക്കൽ പി.കെ. ജോസഫ് (ഏപ്പ്-97) നിര്യാതനായി. Live funeral telecasting available

നീണ്ടൂര്‍: പുത്തൻപുരയ്ക്കൽ പി.കെ. ജോസഫ് (ഏപ്പ്-97) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 13.02.2023 തിങ്കളാഴ്ച 3.30 ന് വീട്ടിൽ ആരംഭിച്ച് നീണ്ടൂര്‍ സെൻറ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ പരേതയായ മേരി ഏറ്റുമാനൂർ വള്ളികാട്ടിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ഏലിയാമ്മ ജോസ് കുറുപ്പിനകത്ത് (നീണ്ടൂർ), പരേതനായ ലൂക്കോസ് പി.ജെ പുത്തൻപുരയ്ക്കൽ (നീണ്ടൂർ), പരേതനായ സൈമൺ കൊല്ലാപള്ളിയിൽ (കൂടല്ലൂർ), ജെയിംസ് പിജെ പുത്തൻപുരക്കൽ (നീണ്ടൂർ), ജെയ്സി ജോർജ് കുന്നപ്പള്ളി (പാലത്തുരുത്ത്), പരേതയായ സെല്ല ജോർജ് കുന്നപ്പള്ളി (പാലത്തുരുത്ത്), റീന ജേക്കബ് പുത്തൻപുരക്കൽ( കല്ലറ). മരുമക്കൾ: പരേതനായ ജോസ് കുറുപ്പിനകത്ത് (നീണ്ടൂർ), അന്നമ്മ ലൂക്കോസ് ഐത്തിൽ (ചാമക്കാല), ഫിലോമിനാ സൈമൺ കൊല്ലപ്പള്ളി (കൂടല്ലൂർ), ബിന്ദു ജെയിംസ് മുകളേൽ (ഞീഴൂർ), പരേതനായ ജോർജ് കുന്നപ്പള്ളിൽ (പാലത്തുരുത്ത്), പരേതനായ ജേക്കബ് പുത്തൻപുരക്കൽ (കല്ലറ).

LIVE LINK:

 

 

Facebook Comments

knanayapathram

Read Previous

ക്‌നാനായ റീജിയണൽ പുൽക്കൂട് നിർമാണ മത്സര വിജയികളെ പ്രഖ്യാപിച്ചു

Read Next

റിപ്പബ്ലിക്ക് ദിന എൻ സി സി ക്യാമ്പിൽ ക്നാനായ വിദ്യാർത്ഥിനി   കുതിരയോട്ട മത്സരത്തിൽ സ്വർണ്ണം നേടി