Breaking news

യു. കെ. കെ .സി. എ സൗത്താംപ്ടൺ ക്നാനായ കാത്തലിക്ക് യൂണിറ്റിന് നവ നേതൃത്വം റോബിൻ അബ്രാഹം പ്രസിഡന്റ് ജോഷിലൂക്കോസ് സെക്രട്ടറി

യു. കെ. കെ .സി. എ സൗത്താംപ്ടൺ ക്നാനായ യൂണിറ്റിന്റെ പുതിയ ഭാരവാഗികളെ തിരഞ്ഞെടുത്തു..റോബിൻ അബ്രാഹമാണ് യു. കെ. കെ .സി. എ സൗത്താംപ്ടൺ യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് ജോഷി ലൂക്കോസാണ് ജനറൽ സെക്രട്ടറി മറ്റ് ഭാരവാഗികൾ ഇവരാണ് സണ്ണി മാത്യു (ട്രഷറർ ),ലൂസി ഫിലിപ്പ് (വൈസ് പ്രസിഡന്റ് )ജയ്മോൾ അബി (ജോയിന്റ് സെക്രട്ടറി )സൗമ്യ പ്രതീഷ് (വിമൻസ് ഫോറം റെപ്രെസെന്ററ്റീവ്),സോണി ജോസഫ് ബേബി (അഡ്വൈസർ )സിബി ജോസഫ് (യു കെ കെ സി വൈ ൽ ഡയറക്ടർ ) കുഞ്ഞുമോൾ ബിനോയി (യു കെ കെ സി വൈ ൽ ഡയറക്ടർ )ക്രിസ്റ്റി സണ്ണി (യു കെ കെ സി വൈ ൽ പ്രസിഡന്റ് )റയാൻ റോബിൻ (യു കെ കെ സി വൈ ൽ സെക്രട്ടറി )നിഖിൽ ഷിബു (ട്രഷറർ ),എവിലിൻ ബിനോയി (വൈസ് പ്രസിഡന്റ് )നിക്കി ഷെറിൻ (ജോയിന്റ് സെക്രട്ടറി ) ലീന അബി (കെ സി വൈ ൽ പ്രോഗ്രാം കോർഡിനേറ്റർ )ഫെബ തോമസ് (കെ സി വൈ ൽ പ്രോഗ്രാം കോർഡിനേറ്റർ )എന്നിവരാണ് .എല്ലാ പുതിയ ഭാരവാഗികൾക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനകൾ

Facebook Comments

knanayapathram

Read Previous

ക്നാനായ പത്രം വിജയകരമായി എട്ടാം വർഷത്തിലേക്ക്

Read Next

യു കെ കെ സി എ കെൻ്റ് യൂണിറ്റിന് പുതു നേതൃത്വം.

Most Popular