Breaking news

ഇരവിമംഗലം കളപ്പുരത്തട്ടേൽ അന്നമ്മ ജോസഫ് (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം: കളപ്പുരത്തട്ടേൽ പരേതനായ K.C. ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (89) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 26.01.2023 വ്യാഴാഴ്ച 4 PM ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഇരവിമംഗലം (കക്കത്തുമല) സെന്റ്. മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കട്ടച്ചിറ, തോട്ടപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, പരേതനായ തങ്കച്ചൻ, ജോയി, പരേതയായ ലൈസ, മിനി, ഷാജി. മരുമക്കൾ: പരേതനായ സിറിയക് പറപ്പള്ളിയിൽ (കല്ലറ), മേഴ്സി കൊച്ചാലുങ്കൽ (ഇരവിമംഗലം), ബാബു പവ്വത്തിൽ (S.H മൗണ്ട്), ജയ്മോൻ കന്നുവെട്ടിയേൽ (കട്ടച്ചിറ), സ്മിത ആട്ടുകുന്നേൽ (മാഞ്ഞൂർ).

LIVE LINK:

Facebook Comments

knanayapathram

Read Previous

യു. കെ. കെ .സി. വൈ ൽ ബിർമിംഗ്ഹാം യൂണിറ്റിന് നവ നേതൃത്വം

Read Next

ബി സി എം കോളേജിലെ ഷി സൈക്ലിംഗ് ; ലുക്ക് പന്നിവേലിയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ