Breaking news

യു. കെ. കെ .സി. വൈ ൽ ബിർമിംഗ്ഹാം യൂണിറ്റിന് നവ നേതൃത്വം

ബിർമിംഗ്ഹാം യൂണിറ്റിന്റെ യുവ ജന സംഘടനയായ യു. കെ. കെ .സി. വൈ ൽന് നവ നേതൃത്വം .ബ്രയാൻ ബിനോയി കുഴിപറമ്പിലാണ് യു. കെ. കെ .സി. വൈ ൽ ബിർമിംഗ്ഹാം യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് ,ജെം പിപ്പ്സ് തങ്കത്തോണിയാണ് സെക്രട്ടറി മറ്റ് ഭാരവാഗികൾ ഇവരാണ് ജോയൽ ജോസ് നടുവീട്ടിൽ (ട്രഷറർ ),ശ്രേയ ജോജി പൂവത്തിൽ (വൈസ് പ്രസിഡന്റ് )ജോയൽ സജി ചക്കാലക്കൽ (ജോയിന്റ് സെക്രട്ടറി )സജ്യോതിസ് ജോമി കല്ലിടുക്കിൽ (ജോയിന്റ് ട്രഷറർ ) ബിഞ്ചു ജേക്കബ് പാലാക്കത്തടത്തിൽ (യു കെ കെ സി വൈ ൽ ഡയറക്ടർ )സ്മിത തോട്ടം (യു കെ കെ സി വൈ ൽ ഡയറക്ടർ )എന്നിവരാണ് .എല്ലാ പുതിയ ഭാരവാഗികൾക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനകൾ

Facebook Comments

knanayapathram

Read Previous

യു. കെ. കെ .സി. എ ബിർമിംഗ്ഹാം യൂണിറ്റിന് നവ നേതൃത്വം ജോയി കൊച്ചുപുരക്കൽ പ്രസിഡന്റ് ,ജോയി പുളിക്കൽ സെക്രട്ടറി, ഡോ പിപ്പ്സ് തങ്കത്തോണി ട്രെഷറർ

Read Next

ഇരവിമംഗലം കളപ്പുരത്തട്ടേൽ അന്നമ്മ ജോസഫ് (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Most Popular