Breaking news

യൂ കെ കെ സി എ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റ്ന് നവ സാരഥികൾ

2022 ഡിസംബർ 30 ന് നടന്ന Christmas&newyear ആഘോഷത്തോടെ നാട്ടിൽനിന്നും കുടിയേറിപ്പാർത്ത 75 ഓളം കുടുംബങ്ങളുടെ അമരക്കാരായി പുതിയ കമ്മിറ്റി പ്രസിഡൻ്റ് സോൺലി ജയിംസ് പനംകാലായിൽ,

വൈസ് പ്രസിഡൻ്റ് ജാൻസി ജിം മ്യാൽക്കരപുറത്ത്, സെക്രട്ടറി മോബിൻ ബാബു കളപുരക്കൽ, ജോയിൻ്റ് സെക്രട്ടറി സിബി കുര്യാക്കോസ് വള്ളിക്കുന്നേൽ, ട്രഷർ മാത്യു ജോസ് പറച്ചുടലയിൽ, ജോയിന്റ് ട്രഷർ ജോബിൻ മാത്യു വലിയ പറമ്പിൽ, കിഷോർ ബേബി ചേലമല KCYL ഡയറക്ടർ, മിനി ജെയിംസ് മൈലപറമ്പിൽ KCYL ഡയറക്ടർ, എബ്രഹാം ഫെലിക്സ് നടുവിലേപറമ്പിൽ റീജിയിനൽ കോ ഓർഡിനേറ്റർ, അഡ്വൈസർ ബിനു അബ്രാഹം , ജെയ്സി ജോസ് പറമ്പേട്ട് വുമൺസ് ഫോറം റപ്രസന്റേറ്റീവ്, അഞ്ചന സിജു പതിപ്പിള്ളിൽ വുമൺസ് ഫോറം റപ്രസന്റേറ്റീവ്, എന്നിവർ സ്ഥാനമേറ്റു. s ആചാരങ്ങളും പൈതൃകവും കാത്തുസൂക്ഷിക്കുവാൻ സജ്ഞരാണന്ന് ഏതറ്റംവരെയും പോകാൻ തയ്യാറാണന്ന് കമ്മറ്റി അറിയിച്ചു. യൂണിറ്റിലെ അംഗങ്ങളുടെ ബന്ധങ്ങൾ കൂട്ടി ഉറപ്പിക്കുവാൻ അടുത്ത വർഷത്തെ Programme Date കൾ നേരത്തേ തന്നെ എല്ലാവരേയും അറിയിച്ചു കഴിഞ്ഞു.

Facebook Comments

knanayapathram

Read Previous

ലണ്ടൻ സോഷ്യൽ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവൽസര ആഘോഷം ക്നായി തൊമ്മൻ ഹാളിൽ നടത്തപ്പെട്ടു

Read Next

കോട്ടയം മേഖല അധ്യാപക സംഗമം നടത്തി