Breaking news

യു. കെ. കെ .സി.ഹോർഷം & ഹേവാർഡ്‌സ് ഹീത്ത് ക്നാനായ കാത്തലിക്ക് യൂണിറ്റിന് നവ നേതൃത്വം

യു. കെ. കെ .സി. എ ഹോർഷം & ഹേവാർഡ്‌സ് ഹീത്ത് പുതിയ ഭാരവാഗികളെ തിരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം നടന്ന യൂണിറ്റിന്റെ ജനറൽ ബോഡിയിൽ പുതിയ ഭാരവാഗികളെ തിരഞ്ഞെടുക്കുകയായിരുന്നു .സിജുമോൻ ഫിലിപ്പ് പഴയപുരയിലാണ് ആണ് യു. കെ. കെ .സി. എ ഹോർഷം & ഹേവാർഡ്‌സ് ഹീത്ത് യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് ജോർജ് ലുക്കാ കണ്ണാലയാണ് ജനറൽ സെക്രട്ടറി ,ജോസഫ് തോമസ് പുഞ്ചമാലയിലാണ് ഹേവാർഡ്‌സ് ഹീത്തിന്റെ ഏരിയ സെക്രട്ടറി .മറ്റ് ഭാരവാഗികൾ ഇവരാണ് ബിജി അബ്രാഹം തൈതിറയിൽ (ട്രഷറർ ),ഷൈജു ജോസഫ് മേച്ചേരിൽ (വൈസ് പ്രസിഡന്റ് )ആശ അരുൺ (ജോയിന്റ് സെക്രട്ടറി )റോണി റോജി (വിമൻസ് ഫോറം റെപ്രെസെന്ററ്റീവ്) ടോം മാളിയേക്കൽ (പ്രോഗ്രാം കോർഡിനേറ്റർ )ജ്യോതിമോൾ ജോസ് (പ്രോഗ്രാം കോർഡിനേറ്റർ )ജോയി തോമസ് (കമ്മിറ്റി മെമ്പർ ) എന്നിവരെയും തിരഞ്ഞെടുത്തു ,യു. കെ. കെ .സി. എ ഹോർഷം & ഹേവാർഡ്‌സ് ഹീത്തിന്റെ യുവ ജന സംഘടനയായ കെ സി വൈ ൽ ഭാരവാഗികളെയും അന്നേദിവസം തിരഞ്ഞെടുത്തു .ലുക്ക് രാജു എടാട്ട്കുന്നേലാണ് യു കെ സി വൈ ൽ പ്രസിഡന്റ് ,ബെൻ ഫിലിപ്പ് പഴയപുരയിലാണ് യു കെ സി വൈ ൽ സെക്രട്ടറി , .മറ്റ് ഭാരവാഗികൾ ഇവരാണ്അലൻ ജോസ് മുപ്രാപ്പള്ളിൽ (ട്രഷറർ )അലൻ ജോയി ഈനത്തുമട്ടിൽ (ജോയിന്റ് സെക്രട്ടറി (ഷെർലിൻ സണ്ണി കിഴക്കേടത്തിൽ (യൂത്ത് റെപ്രെസെന്ററ്റീവ് ).എല്ലാ ഭാരവാഗികൾക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനങ്ങൾ .

Facebook Comments

knanayapathram

Read Previous

യു. കെ. കെ .സി. എ മെഡ്‌വേ യൂണിറ്റിന് നവസാരഥികൾ

Read Next

കോട്ടയം അതിരൂപതാ അസംബ്ലി ജനുവരി 24,25,26 തീയതികളില്‍ തൂവാനിസായില്‍