Breaking news

യു. കെ. കെ .സി. എ മെഡ്‌വേ യൂണിറ്റിന് നവസാരഥികൾ

യു. കെ. കെ .സി. എ മെഡ്‌വേ യൂണിറ്റിന്റെ പുതിയ ഭാരവാഗികളെ തിരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം നടന്ന യൂണിറ്റിന്റെ ജനറൽ ബോഡിയിൽ പുതിയ ഭാരവാഗികളെ തിരഞ്ഞെടുക്കുകയായിരുന്നു . യു. കെ. കെ .സി. എ മെഡ്‌വേ യൂണിറ്റിന്റെ പുതിയ പ്രസിഡന്റ് മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിലാണ് ടോമി പട്യാലിയിലാണ് ജനറൽ സെക്രട്ടറി മറ്റ് ഭാരവാഗികൾ ഇവരാണ് ജിബി ജോസഫ് നന്ദികുന്നേൽ (ട്രഷറർ ),ജാനറ്റ് സിജി (വൈസ് പ്രസിഡന്റ് )ഷിലു ബിജോ ചാമംകണ്ടയിൽ (ജോയിന്റ് സെക്രട്ടറി )അലക്സ് ചാലായിൽ (ജോയിന്റ് ട്രഷറർ )ജോമോൻ ജോർജ് റീജിയണൽ റെപ് )ജയ്നമ്മ ജോസഫ് (വിമൻസ് ഫോറം റെപ്രെസെന്ററ്റീവ്),ലില്ലി സിറിൾ (വിമൻസ് ഫോറം റെപ്രെസെന്ററ്റീവ്) .എല്ലാ പുതിയ ഭാരവാഗികൾക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനകൾ

Facebook Comments

Read Previous

കെ കെ സി എ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു.

Read Next

യു. കെ. കെ .സി.ഹോർഷം & ഹേവാർഡ്‌സ് ഹീത്ത് ക്നാനായ കാത്തലിക്ക് യൂണിറ്റിന് നവ നേതൃത്വം