Breaking news

കെസിസിക്ക് നവനേതൃത്വം

കോട്ടയം: കെ.സി.സി അതിരൂപത ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റ്- പി.ഐ ബാബു, ജനറല്‍ സെക്രട്ടറി-ബേബി മുളവേലിപ്പുറം, ട്രഷറര്‍- ജോണ്‍ തെരുവത്ത്, വൈസ് പ്രസിഡന്റ് –    ജോസ്  കണിയാപറമ്പില്‍,    വൈസ് പ്രസിഡന്റ്  – ടോം കരികുളം,    ജോയന്റ് സെക്രട്ടറി – ഷിജു കൂറാനയില്‍,  ജോയന്റ് സെക്രട്ടറി-  എം.സി കുര്യാക്കോസ് ,എ.കെ.സി.സി പ്രതിനിധി-  സാബു കുര്യന്‍, എ.ഐ.സി.യു പ്രതിനിധി- ബിനു ചെങ്ങളം, മലബാര്‍ റീജിയന്‍ വൈസ് പ്രസിഡന്റ്-    സജി   പ്ലാച്ചേരിപ്പുറത്ത്- ,  മലബാര്‍ റീജിയന്‍ ജോയന്റ് സെക്രട്ടറി    – സജി ജോസഫ് ,  മലബാര്‍ റീജിയന്‍ ട്രഷറര്‍- ഫിലിപ്പ് വെട്ടിക്കുന്നേല്‍.      പുതിയ ഭാരവാഹികൾക്ക് ക്നാനായ പത്രത്തിൻ്റെ അഭിനന്ദനങ്ങൾ .

Facebook Comments

knanayapathram

Read Previous

കുടിയേറ്റ തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു

Read Next

നിക്‌സണ്‍ മെമ്മോറിയല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്