Breaking news

കുറുപ്പന്തറ കണ്ണച്ചാന്‍പറമ്പില്‍ K.M. ജോസഫ് (ഔസേപ്പച്ചന്‍, 87) നിര്യാതനായി. Live funeral telecasting available

കുറുപ്പന്തറ കണ്ണച്ചാന്‍പറമ്പില്‍ K.M. ജോസഫ് (ഔസേപ്പച്ചന്‍, 87) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 03.10.2022 തിങ്കളാഴ്ച 3.30 pm ന് സ്വവസതിയിൽ ആരംഭിച്ച് കുറുപ്പന്തറ സെന്റ് തോമസ് ക്നാനായകത്തോലിക്കാ ദൈവാലയത്തിലെ കുടുംബകല്ലറയില്‍. ഭാര്യ പെണ്ണമ്മ ഇടക്കോലി കിഴക്കേപ്പുറത്ത് കുടുംബാംഗമാണ്.
മക്കള്‍: ഷാജു (ടോം ജോസ്) Australia, ഷൈനി (USA), ഷിജു (USA), ഷീന (Australia)
മരുമക്കൾ : മീന പൂവത്തിൻമൂട്ടിൽ (പെരികല്ലൂർ), ഏലിയാസ് മാലത്തുശേരി (ചിങ്ങവനം), സോണി ചെരുവിൽ (കല്ലറ), ജോബി മള്ളിയിൽ (SH Mount).

LIVE LINK:

Facebook Comments

knanayapathram

Read Previous

കൊങ്ങാണ്ടൂര്‍ ആണ്ടുകുന്നേല്‍ ചാക്കോ (കുട്ടപ്പന്‍, 95) നിര്യാതനായി. Live funeral telecasting available

Read Next

കുമരകം കളരിക്കൽ എൽസമ്മ ജോസഫ് (77) നിര്യാതയായി. Live funeral telecasting available