Breaking news

കുമരകം കളരിക്കൽ എൽസമ്മ ജോസഫ് (77) നിര്യാതയായി. Live funeral telecasting available

കുമരകം: കളരിക്കൽ പരേതനായ ജോസഫിന്റെ മകൾ എൽസമ്മ ജോസഫ് (77) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 03.10.2022 തിങ്കളാഴ്ച 2.30 pm ന് സ്വവസതിയിൽ ആരംഭിച്ച് വള്ളാറ പുത്തൻപള്ളിയിൽ. പരേത വള്ളാറ നേഴ്സറി സ്കൂൾ മുൻ അധ്യാപികയാണ്. സഹോദരങ്ങൾ – ബോബൻ ജോസഫ്, ജലജമ്മ ജേക്കബ്, തോമസ് ജോസഫ്, പരേതനായ രാജൻ കെ ജോസഫ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

കുറുപ്പന്തറ കണ്ണച്ചാന്‍പറമ്പില്‍ K.M. ജോസഫ് (ഔസേപ്പച്ചന്‍, 87) നിര്യാതനായി. Live funeral telecasting available

Read Next

വയോജന ദിനത്തില്‍ ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്