Breaking news

മാറിയിടം കുഴിവേലിൽ തങ്കമ്മ തോമസ് (75) നിരൃാതയായി. Live funeral telecasting available

മാറിയിടം കുഴിവേലിൽ പരേതനായ തോമസ് ജോസഫിന്റെ ഭാര്യ തങ്കമ്മ തോമസ് (75) നിരൃാതയായി. മൃതസ൦സ്കാര൦ 18/08/2022 വ്യാഴാഴ്ച രാവിലെ 10:30 ന് മാറിയിടം തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത നീറിക്കാട് കണ്ണൻക്കരയിൽ കുടുംബാ൦ഗമാണ്.
മക്കൾ: ജെസ്സി ജോസ്, ഷാജി തോമസ്, സജി തോമസ്, കുഞ്ഞുമോൾ ജോമോൻ.
മരുമക്കൾ: ജോസ് വല്ലൂർ (മറ്റക്കര), മിനി ഷാജി വടക്കേപറമ്പിൽ (നെല്ലിയാടി), ജോമോൻ ഞാറക്കാട്ടിൽ (ഏറ്റുമാനൂർ).

LIVE LINK:

Facebook Comments

knanayapathram

Read Previous

ഏറ്റുമാനൂർ പറമ്പേട്ട് ത്രേസ്യാമ്മ സൈമൺ (77) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കണ്ണങ്കര വടക്കേവെളിയിൽ (ചോകോവെളിയിൽ) വി.എം. എബ്രാഹം (അവറാച്ചൻ, 87) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE