Breaking news

കരിപ്പാടം (വരിക്കാംകുന്ന്) തടത്തില്‍ ടി.കെ. ജോണ്‍ (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം (വരിക്കാംകുന്ന്) തടത്തില്‍ ടി.കെ. ജോണ്‍ (82) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 27.07.2022 ബുധനാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കരിപ്പാടം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ പൂഴിക്കോല്‍ മനലേല്‍ പെണ്ണമ്മ ജോണ്‍. മകന്‍: നെല്‍സണ്‍ ജോണ്‍ (UK), മരുമകള്‍: നിഷ (UK), കൊച്ചുമക്കള്‍: ലിയോണ്‍, റിയാന, ഏതന്‍ ജോണ്‍.

LIVE LINK:

Facebook Comments

knanayapathram

Read Previous

ചെന്നൈ കെ.സി.വൈ.എൽ. യുവജന ദിന ആഘോഷം അനാഥമന്ദിര സന്ദർശനതോടൊത്ത്

Read Next

കിടങ്ങൂർ കുന്നേൽ ഏലിയാമ്മ സ്റ്റീഫൻ നിര്യാതയായി