
Fathers day ‘ ദിനത്തിൽ കടുത്തുരുത്തി വലിയപള്ളിയിലെ ഓരോ വാർഡിൽ നിന്നും മുതിർന്ന ഒരു പിതാവിനെ കെസിസി കടുത്തുരുത്തി യൂണിറ്റിന്റെ നേത്രത്വത്തിൽ ഇടവക വികാരി ബഹുമാനപ്പെട്ട ഫാദർ എബ്രഹാം പറമ്പേട്ട് പൊന്നാട അണിയിച്ചു ആദരിച്ചു. അതോടൊപ്പം ഫ്രീ സ്റ്റൈൽ ഫുട് ബോളിൽ ഒരു മിനിറ്റിൽ 50ഫുട്ബോൾ നെക്ക് സ്റ്റാൾസ് എടുത്തു 2022-23 വർഷത്തിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ച,നമ്മുടെ അഭിമാനമായി മാറിയ നമ്മുടെ ഇടവക അംഗം മരിയ ബിജു പാലായിലിനു ഇടവകയുടെ സ്നേഹോപഹാരം നൽകുകയും ചെയ്തു.
Facebook Comments