Breaking news

പഠനയാത്ര നടത്തി ഫിലാഡെൽഫിയ ക്നാനായ കമ്മ്യൂണിറ്റി

ഫിലാഡെൽഫിയ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ബൈബിൾ പഠനയാത്ര സംഘടിപ്പിച്ചു.ദാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി അവതരിപ്പിക്കുന്ന ലാൻകാസ്റ്ററിലെ ലൈറ്റ് ആൻഡ് സൗണ്ട് ലൈവ്‌ പ്രോഗ്രാം കാണുവാൻ എല്ലാവർക്കും അവസരം ഒരുക്കിയാണ് പഠനയാത്ര സംഘടിപ്പിച്ചത് .65ഓളം പേർ പങ്കെടുത്ത യാത്ര ഏവരിലും പുത്തൻ അനുഭവവും ബൈബിൾ വിജ്ഞാനവും നേടി കൊടുത്തു.

Facebook Comments

Read Previous

സ്ത്രീ സുരക്ഷ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

Read Next

മിഷൻ സഹായ ഫണ്ട് കൈമാറി