
ഉഴവൂർ കൊച്ചികുന്നേൽ തോമസ് ( 92 ) നിര്യാതനായി . സംസ്കാരം ഞായറാഴ്ച(01/05/22) ഉച്ച കഴിഞ്ഞ് രണ്ടരയ്ക്ക് ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് ക്നനായ കത്തോലിക്ക ദേവാലയത്തിൽ .ഭാര്യ പരേതയായ മേരി മക്കൾ ബെന്നി , ഷേർലി , സുജ , ബിജു ( Kettering , UK )മരുമക്കൾ മിനി ഇലകാട്ട് കൈപ്പുഴ
തോമസ് കൈമൂലയിൽ നീണ്ടൂർ, ജെയിംസ് കണ്ണാലയിൽ കൈപ്പുഴ ,ബീന ബിജു മുടികുന്നേൽ ഉഴവൂർ ( Kettering UK )
Facebook Comments