
കൈപ്പുഴ തെക്കെവഞ്ചിപ്പുരക്കല്‍ തോമസ് കുരുവിള (മണി, 78) നിര്യാതനായി. സംസ്കാരം 11.04.2021 തിങ്കളാഴ്ച 3 pm ന് കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍. ഭാര്യ ശോശാമ്മ തോമസ്. മക്കള്‍: സജി തോമസ്, സജിത നോബി. മരുമക്കള്‍: സൂസന്‍ സജി, നോബി തോമസ്.
Facebook Comments