
കുടുംബ വർഷത്തോട് അനുബന്ധിച്ച് നൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ ദമ്പതി സംഗമം ഒരുക്കി. സംഗമം ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ്സ് തറയിൽ ഉദ്ഘാടനം ചെയ്ത് സെമിനാർ നയിച്ചു. ദമ്പതികൾ തങ്ങളുടെ വിവാഹ വസ്ത്രങ്ങൾ ധരിച്ച് എത്തി വിവാഹ വാഗ്ദാനം പുതുക്കുകയും ചെയ്തു. നിരവധി ദമ്പതികൾ പങ്കെടുത്തു.
Facebook Comments