
ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാം വാർഷിക ആഘോഷത്തിന്റെ തുടക്കത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ഇടവകയുടെ തീം സോങ്ങ് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ. തോമസ്സ് തറയിൽ കുടുംബ വർഷ ദമ്പതി സംഗമത്തോട് അനുബന്ധിച്ച് പ്രകാശനം ചെയ്തു. വികാരി ഫാ. ബിൻസ് ചേത്തലിൽ രചിച്ച് ശ്രീ വിൽസൺ പിറവം ആലപിച്ച തീം സോങ്ങാണിത്
Facebook Comments