
കിടങ്ങൂർ റിട്ട. ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ പുറത്തേട്ട് പി.യു. തോമസ് (70) നിര്യാതനായി. സംസ്‌കാരം 30.03.2022 ബുധനാഴ്ച 4 pm ന് കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ. ഭാര്യ മോനിയമ്മ കുമരകം ചെങ്ങളം പൂങ്കശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ജോൺസൺ, ജിസാ, ജിൻസൺ. മരുമക്കൾ:ഫെനു കുറുപ്പഞ്ചേരിൽ (ഇരവിമംഗലം), ഫിലിപ്പ് കവലക്കൽ (ഉഴവൂർ), ജിഷ തെക്കേത്തറയിൽ (നീറിക്കാട്).
LIVE LINK:
Facebook Comments