Breaking news

കുടുംബവർഷ ദമ്പതി സംഗമത്തിന് ഒരുങ്ങി ന്യൂജേഴ്സി

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക കുടുംബവർഷത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ദമ്പതിസംഗമം മാർച്ച് 28 തിങ്കളാഴ്ച 6.30 pmന് നടത്തപ്പെടുന്നു. അന്നേ ദിവസത്തെസംഗമം ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായ മെത്രാൻ മാർ.തോമസ്സ് തറയിൽ ഉദ്ഘാടനം ചെയ്യുകയും ദമ്പതികൾക്ക് പ്രത്യേക സെമിനാർ നടത്തുകയും ചെയ്യും.അന്നേ ദിവസം ഇടവകയുടെ തീം സോങ് സിഡി പ്രകാശനം ചെയ്യും തുടർന്ന് എല്ലാവർക്കും സ്നേഹവിരുന്നും നടത്തപ്പെടും

Facebook Comments

Read Previous

തൊഴില്‍ നൈപുണ്യ വികസന പരിശീലന പരിപാടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

Read Next

കുവൈറ്റ് ക്നാനായ വുമൻസ് ഫോറം ഉദ്ഘാടനം ചെയ്തു.