
മാഞ്ഞൂര്‍: കമ്മാപറമ്പില്‍ ജോസഫ് (റിട്ട. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍, 83) നിര്യാതനായി. സംസ്കാരം 20.03.2022 ഞായറാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ മേരി നീറിക്കാട് കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡാര്‍ളി (യു.കെ.), ജോയിമോന്‍, ജയ്ജു, ഗീബ. മരുമക്കള്‍: ജെയിന്‍, യാദവ് (യു.കെ.), റെജി (കട്ടച്ചിറ), ടോമി (നാരമംഗലത്ത് (അരീക്കര).
Facebook Comments