
മറ്റക്കര ചെരുവില്‍ അലക്സാണ്ടര്‍ (ചാണ്ടി, 90) നിര്യാതനായി. സംസ്കാരം 08.03.2022 ചൊവ്വാഴ്ച 3.00 pm ന് ഭവനത്തില്‍ ആരംഭിച്ച് മറ്റക്കര സെന്റ് ജോര്‍ജ്ജ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ ത്രേസ്യാമ്മ കൈപ്പുഴ കണ്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സണ്ണി, ജോര്‍ജ്ജ്, ഫാ. ജയിംസ് ചെരുവില്‍, ജോസ്, ബോബി, സെബി, റിന്‍സി. മരുമക്കള്‍: മോളി, ഗ്രേസി, ഷൈനി, പ്രീത, ലാലി, ജെന്നി (നിണ്ടൂര്‍)
LIVE LINK:
Facebook Comments