
കിടങ്ങൂർ സൗത്ത്: കുടുന്തയിൽ തോമസ് ലൂക്ക (97) നിര്യാതനായി. സംസ്കാരം 07.03.2022 തിങ്കളാഴ്ച 03.00 pmന് പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ പരേതയായ അന്നമ്മ ലൂക്കാ കരിങ്കുന്നം ഇടയാടിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ കെ.എൽ. തോമസ് (ബേബി), കെ.എൽ. ജോസ് (റിട്ട. പ്രഫ. സെന്റ് സ്റ്റീഫൻസ് കോളജ്, ഉഴവൂർ), കെ.എൽ. പോൾ (സണ്ണി), മേരിക്കുട്ടി കെ.എൽ. (റിട്ട. അധ്യാപിക, സെന്റ് ആൻസ് എച്ച്.എസ്.എസ്. കോട്ടയം), ഫിലിപ് ലൂക്കോസ് (യു.എസ്.), ജയിംസ് ലൂക്കോസ്, ബോസ് ലൂക്കോസ്, ബാബു ലുക്കോസ് (ഇരുവരും യു.കെ). മരുമക്കൾ: ജെസി കളപ്പുരക്കൽ താഴത്തേൽ (നീറിക്കാട്), ബെൻസി പഴയതോട്ടത്തിൽ (കണ്ണിമല), എത്സമ്മ അഴകുളത്തിൽ (ഏറ്റുമാനൂർ), പരേതനായ ജോമോൻ കളപ്പുരയിൽ ( ഒളശ്ശ), മിനി വെള്ളിയാൻ (ഒളശ്ശ), മിനി കറ്റോട്ടിൽ പാലത്തറ (ഓതറ), ഷൈനി അപ്പോഴിപ്പറമ്പിൽ (മേമ്മുറി), ബീന പൂഴിക്കാലായിൽ (പുന്നത്തുറ).
LIVE LINK: