തോട്ടറ മുണ്ടയ്ക്കൽ പരേതനായ മത്തായിയുടെ ഭാര്യ മേരി മത്തായി (92) നിര്യാതയായി.സംസ്‌കാരം 02.03.2022 ബുധനാഴ്ച രാവിലെ 10 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത മാങ്ങിടപ്പള്ളി ഇടവകാംഗമായ കാഞ്ഞിരത്തിൽ കുടുംബാംഗമാണ്. മക്കള്‍: മോളി ,ലിസ്സി ,ജാൻസി ,ഷാലി ,ജോൺസൺ ,മിനി ,സുനി(ഇറ്റലി ) ,ജോമോൻ(ഇറ്റലി) ,ജോബി (U K ) മരുമക്കള്‍: എസ്തപ്പാൻ തൊടുപുഴ, സുബാഷ് (മധ്യ പ്രദേശ് ),സണ്ണി മറ്റക്കര ,ചാൾസ് മോനിപ്പള്ളി ,പരേതനായ പീറ്റർ ചെറുകര ,സെലീന വരിക്കാംകുന്ന് ,സാബു കരിപ്പാടം(ഇറ്റലി ),ജോളി ചെറുകര(ഇറ്റലി ) ,സൗമ്യ കരിങ്കുന്നം (U.K).
LIVE LINK:
.
Facebook Comments