
പാഴുത്തുരുത്ത്: അരഞ്ഞാണിമറ്റത്തില്‍ (പൊട്ടംകുഴിയില്‍) പരേതനായ കുരുവിളയുടെ ഭാര്യ ചിന്നമ്മ കുരുവിള (97) നിര്യാതയായി. സംസ്‌കാരം 17.02.2022 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത പിറവം വടക്കേപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്, പരേതനായ ജോസഫ് (കുഞ്ഞേപ്പ്), ചാക്കോ, തോമസ്, മേരി ജോർജ്, മോളി ജോയി, ലിസി ജോസ്, കുഞ്ഞുമോൾ എബ്രഹാം. മരുമക്കള്‍: ത്രേസ്യാമ്മ ജോസ് (ചേർപ്പുങ്കൽ), ആലീസ് ജോസഫ് (ഉഴവൂർ), മേഴ്സി ചാക്കോ (ബ്രാഹ്മമംഗലം), അനി തോമസ് (ഞീഴൂർ), പരേതനായ ജോർജ് ഇലവുങ്കൽ (വെളിയന്നൂർ), ജോയി മുണ്ടയ്ക്കൽ (തുടങ്ങനാട്), പരേതനായ ജോസ് അരീച്ചിറ (മാൻവെട്ടം), എബ്രഹാം തീയാകുളങ്ങര (കല്ലറ).
LIVE LINK:
Facebook Comments