
എസ്.എച്ച്. മൗണ്ട് പറാണിമാലില്‍ (ചൂട്ടുവേലില്‍) അന്നമ്മ ജോസഫ് (85) നിര്യാതയായി. സംസ്കാരം 16.02.2022 ബുധനാഴ്ച 3.30 ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം എസ്.എച്ച്. മൗണ്ട് തിരുഹൃദയക്കുന്ന് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. മക്കള്‍: കുഞ്ഞുമോള്‍ ജേക്കബ്, ആന്‍സി ജേക്കബ് സാബു ജോസഫ്, സജി ജോസഫ്. മരുമക്കള്‍: ജേക്കബ് പീടികയില്‍, ജേക്കബ്കുട്ടി ചിറയില്‍, സുജ സാബു, ടെസ്സി സജി.
LIVE LINK:
Facebook Comments