
ന്യൂ യോർക്ക്: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ന്യൂയോർക്ക് ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു.ബെറ്റ്‌സി കിഴക്കേപ്പുറം ന്യൂ ജേഴ്‌സി (പ്രസിഡന്റ്), ഹന്നാ പുളിയനാൽ റോക്‌ലാൻഡ് (വൈസ് പ്രസിഡന്റ്), കെവിൻ പരിയത്തുപടവിൽ (സെക്രട്ടറി), ബ്രയിൻ വിലങ്ങാത്തുശ്ശേരിൽ ഫിലാഡൽഫിയ (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Facebook Comments