
ചിക്കാഗോ രൂപത ക്നാനായ റീജിയൻ ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയിലെ യുവജന ഭക്ത സംഘടനയായ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വ സംഗമം ഫാ.മാത്യു ചാഴിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ജോയിൻറ് ഡയറക്ടർ ഫാ.ജോസഫ് തച്ചാറ തുടങ്ങിയവർ യൂത്ത് മിനിസ്ടിയുടെ ഭാരവാഹികളോടൊപ്പം പങ്കെടുത്തു.
Facebook Comments