
മാള്‍ട്ട: കെ.സി.വൈ.എല്‍ ന് പുതിയ നേതൃത്വം നിലവിൽ വന്നു . പ്രസിഡന്റായി ജെയിന്‍ തോമസ് മരങ്ങാട്ടില്‍ (പെരിക്കല്ലൂര്‍), ജനറല്‍ സെക്രട്ടറിയായി സ്റ്റിജോ മാത്യു ചേരിയില്‍ (ചുങ്കം), ട്രഷറായി സിജിന്‍ ചാക്കോ കീപാടത്ത് (ചുളളിക്കര) എന്നിവരെ തെരഞ്ഞെടുത്തു. സച്ചിന്‍ ലൂക്ക് ജോര്‍ജ് ചുങ്കത്തറ (എസ്.എച്ച് മൗണ്ട്) വൈസ് പ്രസിഡന്റായും, ജിനിമോള്‍ ജോസഫ് നീര്‍പാറകാലായില്‍ കരിപ്പാടം ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. നവ സാരഥികൾക്ക് ക്നാനായ പത്രത്തിന്റെ ആശംസകൾ
Facebook Comments