
കടുത്തുരുത്തി/ഇരവിമംഗലം: ഇടംമ്പാടത്ത് പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (ചാച്ചി, 86) നിര്യാതയായി. സംസ്കാരം 12.01.2022 ബുധനാഴ്ച രാവിലെ 9.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ (വലിയപള്ളി). പരേത നീണ്ടൂർ ചങ്ങുംമൂലയിൽ കുടുംബാംഗമാണ്. മക്കൾ: ആൻസി, ചാക്കോ, ലൂക്കോസ്, രാജു, മാത്യു. മരുമക്കൾ: ബിന്ദു, ഗ്രേസി, റെനി, എൽബി.
സംസ്‌കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തത്സമയം ലഭ്യമാണ്.
LIVE LINK:
Facebook Comments