Breaking news

എറണാകുളം (കിടങ്ങൂർ) മറ്റത്തിൽ മേരി ജേക്കബ് (69, റിട്ട. സൂപ്രണ്ട്, സെൻട്രൽ എക്സൈസ്, കൊച്ചി) നിര്യാതയായി. Live funeral telecasting available

എറണാകുളം (കിടങ്ങൂർ) മറ്റത്തിൽ എൽ. എം ജേക്കബ് (Amala Sales)-nag soa cod coml (69) (Rt. Superintendent, Central Excise) നിര്യാതയായി. പരേതയുടെ മൃതദേഹം എറണാകുളം കടവന്ത്രയിലുള്ള വസതിയിൽ ഇന്ന് (15/12/2021) രാവിലെ 6 am – 10 am വരേയും തുടർന്ന് കിടങ്ങൂരുള്ള വസതിയിൽ 12.30 pm മുതൽ പൊതുദർശനത്തിന് വയ്ക്കുന്നതുമാണ്. മൃതസംസ്കാര ശുശ്രൂഷകൾ 3 pm-ന് കിടങ്ങൂരുള്ള കടുംബ വസതിയിൽ ആരംഭിച്ച് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ചാമക്കാല എടാട്ടുപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: അജിറ്റ് (Amala Sales), ബിജിറ്റ് (കാനഡ), രോഹിത് (കാനഡ) മരുമക്കൾ: ജീറ്റ (തോട്ടോത്ര, കോട്ടയം), റ്റാനിയ (കളപ്പുരയ്ക്കൽ, കോട്ടയം) മരിയ (പുളിക്കൽ, വെളിയന്നൂർ).

LIVE LINK:

Facebook Comments

Read Previous

സമുദായ സംരക്ഷണ ദൗത്യത്തില്‍ ഏക മനസ്സോടെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്

Read Next

മിഷൻലീഗ് സെന്റ് ജോസഫ് വർഷാചരണത്തിന് പ്രൗഡഗംഭീരമായ സമാപനം